Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 8:27 AM GMT Updated On
date_range 20 July 2017 8:27 AM GMT'ഗുജറാത്ത് ഫയൽ ^മൂടിവെക്കപ്പെട്ട സത്യങ്ങൾ' ചർച്ച നാളെ
text_fieldsbookmark_border
'ഗുജറാത്ത് ഫയൽ -മൂടിവെക്കപ്പെട്ട സത്യങ്ങൾ' ചർച്ച നാളെ മലപ്പുറം: മുസ്ലിം യൂത്ത് ലീഗ് പള്ളിക്കൽ പഞ്ചായത്ത്, കാലിക്കറ്റ് സർവകലാശാല ഇസ്ലാമിക് ചെയർ എന്നിവയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച റാണാ അയ്യൂബ് എഴുതിയ 'ഗുജറാത്ത് ഫയൽ -മൂടിവെക്കപ്പെട്ട സത്യങ്ങൾ' പുസ്ത ചർച്ച സംഘടിപ്പിക്കും. വൈകീട്ട് 3.30ന് ഇസ്ലാമിക് ചെയർ ഹാളിലാണ് പരിപാടി. പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. റാണാ അയ്യൂബ്, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, എ. സജീവൻ, കെ.ടി. ഹുസൈൻ, അഡ്വ. വി.കെ. ഫൈസൽ ബാബു, പി.എ. റഷീദ്, ഡോ. എ.െഎ. റഹ്മത്തുല്ല എന്നിവർ ചർച്ചയിൽ പെങ്കടുക്കും. പരിഭാഷകൻ ഡോ. അബൂബക്കർ കാപ്പാടിനെ ആദരിക്കും. വാർത്തസമ്മേളനത്തിൽ ഇസ്ലാമിക് ചെയർ റിസർച് ഒാഫിസർ കെ.എം. അബ്ദുൽ വഹാബ്, വള്ളിക്കുന്ന് മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് സി. അസീസ്, ജനറൽ സെക്രട്ടറി മുസ്തഫ പള്ളിക്കൽ, പി. ജാഫർ, എ. സജ്ജാദ് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story