Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോട്ടക്കൽ ആസ്​റ്റർ...

കോട്ടക്കൽ ആസ്​റ്റർ മിംസിൽ സൗജന്യ യൂറോളജി ക്യാമ്പ്​

text_fields
bookmark_border
കോട്ടക്കൽ: ആസ്റ്റർ മിംസ് കോട്ടക്കലി​െൻറ എട്ടാം വാർഷികാഘോഷങ്ങളുെട ഭാഗമായി സൗജന്യ യൂറോളജി ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 24 മുതൽ 29 വരെയാണ് ക്യാമ്പ്. കോട്ടക്കൽ ആസ്റ്റർ മിംസിലെ യൂറോളജിസ്റ്റ് ഡോ. വിനോദ് മുരളി രോഗികളെ പരിശോധിക്കും. ക്യാമ്പിൽ പെങ്കടുക്കുന്നവർക്ക് ഡോക്ടർ നിർദേശിക്കുന്ന മൂത്രാശയ സംബന്ധമായ ടെസ്റ്റുകളും ആവശ്യമെങ്കിൽ ശസ്ത്രക്രിയകളും കുറഞ്ഞ നിരക്കിൽ ചെയ്യാനാവും. രജിസ്ട്രേഷന് 9656000643 എന്ന നമ്പറിൽ വിളിക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story