Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുസ്തക പ്രദർശനം

പുസ്തക പ്രദർശനം

text_fields
bookmark_border
പട്ടാമ്പി: എടപ്പലം പി.ടി.എം.വൈ ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പുസ്തകോത്സവ ഭാഗമായി പുസ്തക പ്രദർശനവും ചർച്ചയും സംഘടിപ്പിച്ചു. നോവലിസ്റ്റ് ഫാസിൽ വടക്കേക്കാട് ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.പി. മുഹമ്മദ് അഷ്‌റഫ്, അധ്യാപകരായ എസ്. മുഹമ്മദ് ശരീഫ്, എൻ.കെ. അഷ്‌റഫ്, കെ. ഷാജി, ടി. ഫരീദ, അജിത്, ടി.ടി. മുഹമ്മദ് മുസ്തഫ, ഇബ്രാഹിം കുട്ടി എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story