Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതികൂല കാലാവസ്ഥ:...

പ്രതികൂല കാലാവസ്ഥ: കരിപ്പൂ​രിൽ വിമാനം തിരിച്ചുവിട്ടു

text_fields
bookmark_border
കൊണ്ടോട്ടി: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം തിരിച്ചു വിട്ടു. അബൂദബിയിൽ നിന്നെത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനമാണ് െചാവ്വാഴ്ച കരിപ്പൂരിൽ ഇറങ്ങാൻ പറ്റാത്തതിനെ തുടർന്ന് ബംഗളൂരുവിലേക്ക് തിരിച്ചുവിട്ടത്. പുലർച്ചെ 5.30നായിരുന്നു വിമാനം കരിപ്പൂരിൽ ഇറങ്ങേണ്ടിയിരുന്നത്. ബംഗളൂരുവിലേക്ക് തിരിച്ചുവിട്ട വിമാനം രാവിലെ 9.30ഒാെടയാണ് കരിപ്പൂരിൽ എത്തിയത്. 180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പിന്നീട് സമയക്രമം അനുസരിച്ച് 11.15ന് ഷാർജയിലേക്ക് പുറപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story