Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎടപ്പാൾ മേഖലയിൽ വൻ...

എടപ്പാൾ മേഖലയിൽ വൻ കൃഷിനാശം

text_fields
bookmark_border
എടപ്പാൾ: ശക്തമായ കാറ്റിലും മഴയിലും . കവുങ്ങ്, വാഴ എന്നിവയാണ് വ്യാപകമായി നിലംപതിച്ചത്. എടപ്പാൾ സെക്ഷൻ പരിധിയിലെ ഉദിനിക്കര, വൈദ്യർപടി, തിരുത്തി എന്നിവിടങ്ങളിൽ ഏഴ് വൈദ്യുതി കാലുകൾ തകർന്ന് വീഴുകയും പലയിടത്തും ലൈൻ പൊട്ടിവീണ് മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു. ഉന്നത വിജയികൾ അപേക്ഷ സമർപ്പിക്കണം എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികൾ മാർക്ക്ലിസ്റ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോൺ നമ്പർ സഹിതം ജൂലൈ 28നകം പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story