Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:20 AM GMT Updated On
date_range 2017-07-19T13:50:51+05:30മമ്മദ് ഫൈസി അനുസ്മരണ സമ്മേളനം നാളെ
text_fieldsതേഞ്ഞിപ്പലം: ഹാജി കെ. മമ്മദ് ഫൈസി അനുസ്മരണ സമ്മേളനം വ്യാഴാഴ്ച രാവിലെ പത്തിന് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിൽ നടക്കും. സമസ്തയുടെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
Next Story