Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:19 AM GMT Updated On
date_range 2017-07-19T13:49:40+05:30വൈദ്യുതി മുടങ്ങും
text_fieldsതേഞ്ഞിപ്പലം: ചേളാരി വൈദ്യുതസെക്ഷന്‍ പരിധിയില്‍ എച്ച്.ടി ലൈനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ബുധനാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ ചെട്ട്യാര്‍മാട്, പൈങ്ങോട്ടൂര്‍ 13, കാക്കഞ്ചേരി, ചീനാടം, യു.കെ.സി, വെണ്ണായൂര്‍ എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും പച്ചക്കറി വിത്ത് വിതരണം തേഞ്ഞിപ്പലം: 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനുള്ള പച്ചക്കറി വിത്ത് പാക്കറ്റ് തേഞ്ഞിപ്പലം കൃഷിഭവനില്‍ സജ്ജമായി. താല്‍പര്യമുള്ളവര്‍ നിശ്ചിത ഫോറത്തില്‍ സര്‍വേ നമ്പര്‍ സഹിതം അപേക്ഷ നല്‍കണമെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു.
Next Story