Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:18 AM GMT Updated On
date_range 2017-07-19T13:48:33+05:30MT jam2
text_fieldsവൈദ്യുതി മുടങ്ങും കോട്ടക്കൽ: സെക്ഷന് കീഴിൽ പറപ്പൂർ ഫീഡറിൽ ആലച്ചുള്ളി ചോലക്കുണ്ട്, വട്ടപ്പറമ്പ് വായനശാല, കൂമൻകല്ല്, തെക്കേ കുളമ്പ്, പറപ്പൂർ, ആട്ടീരി സൂപ്പി ബസാർ തുടങ്ങിയ സ്ഥലത്ത് ബുധനാഴ്ച രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
Next Story