Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:18 AM GMT Updated On
date_range 2017-07-19T13:48:33+05:30അധ്യാപക ഒഴിവ്
text_fieldsതേഞ്ഞിപ്പലം: പുകയൂര്‍ ഗവ. എല്‍.പി സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അറബിക് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 10.30ന് സ്‌കൂള്‍ ഓഫിസില്‍ നടക്കുമെന്ന് പ്രധാനാധ്യാപകന്‍ അറിയിച്ചു.
Next Story