Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡെങ്കിപ്പനിക്കെതിരെ...

ഡെങ്കിപ്പനിക്കെതിരെ പ്രചാരണവുമായി വിദ്യാർഥികൾ

text_fields
bookmark_border
കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി വിഭാഗം സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികൾ വീടുകളിൽ ഡെങ്കിപ്പനിക്കെതിരെ ആരോഗ്യ ബോധവത്കരണവും ശുചീകരണവും നടത്തി. ഡെങ്കിപ്പനിയെ എങ്ങനെ തടയാം എന്ന വിഷയത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ ബാലകൃഷ്ണൻ വിദ്യാർഥികൾക്ക് ക്ലാസെടുത്തു. പ്രിൻസിപ്പൽ അലി കടവണ്ടി, പ്രധാനാധ്യാപകൻ ബഷീർ കുരുണിയൻ, അധ്യാപകരായ മുജീബ്, സുഭദ്ര എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story