Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:14 AM GMT Updated On
date_range 19 July 2017 8:14 AM GMTalloca1l mp mt mk mc
text_fieldsbookmark_border
mp mt mk mc must പ്രവാസി ലീഗ് പ്രക്ഷോഭത്തിന് തിരൂരങ്ങാടി: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രവാസ സമൂഹത്തോട് കാണിക്കുന്ന അനീതിക്കും അവഗണനക്കുമെതിരെ സമരപരിപാടികൾ സംഘടിപ്പിക്കാൻ കേരള പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ആഗസ്റ്റ് ഒന്നിന് ഉച്ചക്ക് രണ്ടിന് കോഴിക്കോട് ലീഗ് ഹൗസിൽ സമരപ്രഖ്യാപന കൺവെൻഷൻ നടക്കും. ജൂലൈ 27നകം ജില്ല തല നേതൃസംഗമങ്ങൾ സംഘടിപ്പിക്കും. യോഗം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം.എ. സലാം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എസ്.വി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ മൂന്നിയൂർ, ട്രഷറർ കാപ്പിൽ മുഹമ്മദ് പാഷ, പി.എം.കെ. കാഞ്ഞിയൂർ, കെ.സി. അഹമ്മദ്, ടി.എച്ച്. കുഞ്ഞാലി ഹാജി, കെ.പി. ഇമ്പിച്ചി മമ്മുഹാജി, ഖാദർ ഹാജി ചെങ്കള, സി.പി.വി. അബ്ദുല്ല, കെ.വി. മുസ്തഫ, മൊയ്തു കുനിയിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story