Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:14 AM GMT Updated On
date_range 2017-07-19T13:44:58+05:30ചന്ദ്രശേഖരൻ നായർ
text_fieldsതേഞ്ഞിപ്പലം: കടുങ്ങോലത്ത് വീട്ടിൽ പുത്തൂക്കര (90) നിര്യാതനായി. വെളിമുക്ക് എ.യു.പി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: കടുങ്ങോലത്ത് ദേവകി അമ്മ. മക്കൾ: നിർമ്മല, പ്രദീപ്, രമ. മരുമക്കൾ: ശ്രീധരൻ, അരവിന്ദ്, സുജ. സംസ്കാരം ബുധനാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.
Next Story