Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:13 AM GMT Updated On
date_range 2017-07-19T13:43:44+05:30ശ്രീദേവി അമ്മ
text_fieldsപരപ്പനങ്ങാടി: നെടുവ കോവിലകം റോഡ് കറുത്തേടത്ത് അംഗൻവാടിക്ക് സമീപം പരേതനായ തംബരേഴി ശങ്കരൻ നായരുടെ ഭാര്യ കിഴക്കേ കോരാമ്പാട്ട് (കുമാരി അമ്മ -64) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, ഗോപാലകൃഷ്ണൻ, മോഹനകൃഷ്ണൻ. മരുമക്കൾ: സ്മിത, സോജി.
Next Story