Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭിന്നശേഷിക്കാർക്ക്​...

ഭിന്നശേഷിക്കാർക്ക്​ വൈദ്യ പരിശോധന

text_fields
bookmark_border
മലപ്പുറം: ബി.ആർ.സിക്ക് കീഴിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി വൈദ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. എസ്.എസ്.എയുടെ നേതൃത്വത്തിലാണ് മലപ്പുറം ടൗൺ ഹാളിൽ ക്യാമ്പ് നടത്തിയത്. കുട്ടികളിലെ വൈകല്യത്തി​െൻറ തോത് നിർണയിക്കാനും ഇവർക്ക് ചികിത്സ, പഠനോപകരണങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് വൈദ്യപരിശോധന നടത്തിയത്. photo mpmma2
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story