Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസിനിമയിലെ ദുഷ്​ടതകൾ...

സിനിമയിലെ ദുഷ്​ടതകൾ അവസാനിപ്പിക്കണം – രശ്മി ഫിലിം സൊസൈറ്റി

text_fields
bookmark_border
മലപ്പുറം: സിനിമയിൽ സ്ത്രീകൾക്കും നീതിയും സ്വാതന്ത്ര്യവും ലഭിക്കണമെന്നും അണിയറ ദുഷ്ടതകൾക്ക് അറുതി വരുത്തണമെന്നും 'രശ്മി' ഫിലിം സൊസൈറ്റിയുടെ അടിയന്തരയോഗം അഭിപ്രായപ്പെട്ടു. സിനിമയിലും ജീവിതത്തിലും ഒരുപോലെ അഭിനയിക്കുന്ന രീതി സംസ്കാര വിരുദ്ധമാണെന്നും യോഗം വിലയിരുത്തി. പ്രസിഡൻറ് മണമ്പൂർ രാജൻ ബാബുവി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജി.കെ. രാംമോഹൻ, വി.എം. സുരേഷ് കുമാർ, എ. ശ്രീധരൻ, എൻ.വി. മുഹമ്മദാലി, എ. ബാബു, ഡോ. എസ്. സഞ്ജയ്, ഡോ. ഗോപു, കെ. ഉദയകുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി അനിൽ കെ. കുറുപ്പൻ സ്വാഗതവും ജോ. സെക്രട്ടറി ഹനീഫ് രാജാജി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story