Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓടുന്ന കാറിന് മുകളിൽ...

ഓടുന്ന കാറിന് മുകളിൽ മരം വീണു; യാത്രക്കാർ രക്ഷപ്പെട്ടു

text_fields
bookmark_border
തേഞ്ഞിപ്പലം: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് യാത്രക്കാരായ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി 12ന് ദേശീയപാത ഇടിമുഴിക്കലിനും രാമനാട്ടുകരക്കുമിടയിലുള്ള തോട്ടുങ്ങലിലാണ് അപകടം. കോഹിനൂരിലെ കാലിക്കറ്റ് സർവകലാശാല റിട്ട. ജീവനക്കാരനും കുടുംബവുമാണ് രക്ഷപ്പെട്ടത്. മകളെ റെയിൽവേ സ്റ്റേഷനിലെത്തിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം. ഫോട്ടോ: -ഇടിമുഴിക്കലിനടുത്ത് തോട്ടുങ്ങലിൽ മരം വീണ് കാർ തകർന്ന നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story