Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവീടുകളുടെ സമർപ്പണം...

വീടുകളുടെ സമർപ്പണം 29ന്

text_fields
bookmark_border
ചെർപ്പുളശ്ശേരി: വല്ലപ്പുഴ മസ്ജിദുൽ നൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സക്കാത്ത് കമ്മിറ്റി വല്ലപ്പുഴ റെയിൽവേ സ്റ്റേഷന് സമീപം നിർമിച്ച അഞ്ച് വീടുകളുടെ സമർപ്പണം ജൂലൈ 29ന് വൈകീട്ട് അഞ്ച് മണിക്ക് നടക്കും. ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘ രൂപവത്കരണ യോഗം ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് അബ്ദുൽ ഹഖീം നദ്വി ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: എൻ.കെ. അബ്ദുൽ ഗനി (ചെയർമാർ), മൊയ്തീൻ കുട്ടി (കൺവീനർ).
Show Full Article
TAGS:LOCAL NEWS 
Next Story