Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 8:26 AM GMT Updated On
date_range 18 July 2017 8:26 AM GMTബോധവത്കരണവും ഭക്ഷ്യധാന്യ വിതരണവും
text_fieldsbookmark_border
ഊർങ്ങാട്ടിരി: അരീക്കോട് ജനമൈത്രി പൊലീസും കാവനൂര്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേര്‍ന്ന് ഓടക്കയം, കൊടുമ്പുഴ ആദിവാസി കോളനികളില്‍ ബോധവത്കരണ ക്ലാസും ഭക്ഷ്യധാന്യ വിതരണവും നടത്തി. അരീക്കോട് എസ്.ഐ സിനോദ്, സിവില്‍ പൊലീസ് ഓഫിസര്‍ ജിഗീഷ്, വനിത പൊലീസ് ഓഫിസര്‍ ബിന്ദു, സാമൂഹിക പ്രവര്‍ത്തക റുഖിയ എടവണ്ണപ്പാറ, കാവനൂര്‍ വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളായ സി. മൊയ്തീന്‍കുട്ടി ഹാജി, ബാലൻ, ടി.വി. അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story