Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 8:25 AM GMT Updated On
date_range 2017-07-18T13:55:06+05:30യൂനിറ്റ് കൺവെൻഷൻ
text_fieldsകോട്ടായി: സർവിസ് പെൻഷനേഴ്സ് യൂനിയൻ (കെ.എസ്.എസ്.പി.യു) കോട്ടായി യൂനിയൻ ജില്ല സെക്രട്ടറി ആർ.എ. ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് വാസു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ, വിജയൻ, ഗോപാലൻ, മണിയൻ എന്നിവർ സംസാരിച്ചു. കുടുംബ സംഗമം പത്തിരിപ്പാല: കോൺഗ്രസ് പൂലോടിയിൽ നടത്തിയ ബൂത്ത്തല കുടുംബ സംഗമം ഡി.സി.സി സെക്രട്ടറി സി. ബാലൻ ഉദ്ഘാടനം ചെയ്തു. സി. വിനയൻ അധ്യക്ഷത വഹിച്ചു. പി. ബാലഗോപാലൻ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ഉപഹാരം നൽകി. ഡി.സി.സി സെക്രട്ടറി എം.എൻ. ഗോകുൽദാസ്, പി.കെ. അശ്വജിത്, സി.കെ. ദേവദാസ്, ചന്ദ്രിക ടീച്ചർ, കെ.ആർ. ജിത്തു, എൻ.കെ. അഖിൽ, പി.കെ. സ്വാമിനാഥൻ എന്നിവർ സംസാരിച്ചു.
Next Story