Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
എടയൂർ: എടയൂർ കെ.എസ്.ഇ.ബി. സെക്ഷൻ പരിധിയിലെ പീടികപ്പടി, തേങ്ങാപറമ്പ്, മണ്ണത്ത്പറമ്പ്, പി.പി പടി, പാലവള്ളി, ചെമ്മലകുന്ന് പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണി വരെ . അഡ്മിഷൻ രജിസ്േട്രഷൻ വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളജിലെ വിവിധ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലെ അഡ്മിഷനുള്ള രജിസ്േട്രഷൻ ജൂലൈ 18 മുതൽ 20 രാവിലെ 11 വരെ നടത്തും. കാലിക്കറ്റ് യൂനിവേഴ്സിറ്റി പ്രസിദ്ധീകരിക്കുന്ന ലിസ്റ്റിലുള്ളവർക്ക് മാത്രമേ രജിസ്േട്രഷന് അർഹതയുള്ളൂ. രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികളിൽനിന്ന് തയാറാക്കുന്ന റാങ്ക് പട്ടിക ജൂലൈ 20ന് കോളജ് നോട്ടീസ് ബോർഡിലും വെബ്സൈറ്റിലും പ്രദർശിപ്പിക്കും. www.meskvmcollege.org, ഫോൺ: 9447336822, 9745517334. പരിപാടികൾ ഇന്ന് വളവന്നൂർ എ.എം.എൽ.പി സ്കൂൾ: നവീകരിച്ച കെട്ടിടോദ്ഘാടനം. സി. മമ്മുട്ടി എം.എല്‍.എ -10.30.
Show Full Article
TAGS:LOCAL NEWS 
Next Story