Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആയുർവേദ മെഡിക്കൽ ഓഫിസർ ...

ആയുർവേദ മെഡിക്കൽ ഓഫിസർ ഒഴിവ്

text_fields
bookmark_border
മലപ്പുറം: ആയുർവേദ മെഡിക്കൽ ഓഫിസർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എ.എം.എസ് ജയിച്ചവരും ടി.സി.എം.സി രജിസ്േട്രഷൻ ഉള്ളവരും രേഖകൾ സഹിതം ജൂലൈ 22ന് രാവിലെ പത്തിന് മലപ്പുറം സിവിൽ സ്റ്റേഷനിലെ ആയുർവേദ മെഡിക്കൽ ഓഫിസിൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 0483 2734852. ഭവന പുനർവൈദ്യുതീകരണ പദ്ധതി മലപ്പുറം: ഫിഷറീസ് ഡിപ്പാർട്മ​െൻറ് നടപ്പാക്കുന്ന ഭവന പുനർവൈദ്യുതീകരണ പദ്ധതിക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ അതത് മത്സ്യഭവനുകളിൽനിന്ന് ലഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 22ന് വൈകീട്ട് അഞ്ച് വരെ. ഫോൺ: 0494-2666728.
Show Full Article
TAGS:LOCAL NEWS 
Next Story