Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightme mm must മന്ത്രി...

me mm must മന്ത്രി ജലീലി​െൻറ പ്രസ്​താവന അപലപനീയമെന്ന്​

text_fields
bookmark_border
'മന്ത്രി ജലീലി​െൻറ പ്രസ്താവന അപലപനീയം' മലപ്പുറം: അനാഥശാലകളെ കുറിച്ച് മന്ത്രി കെ.ടി. ജലീൽ നടത്തിയ പരാമർശം അനുചിതവും അപലപനീയവുമാണെന്ന് മുസ്ലിം ഒാർഫനേജസ് കോഒാഡിനേഷൻ കമ്മിറ്റി കുറ്റപ്പെടുത്തി. കെ.പി. ആറ്റക്കോയ തങ്ങൾ, കെ.എ. റഹ്മാൻ ഫൈസി, പുത്തനഴി മൊയ്തീൻ ഫൈസി, അബ്ദുല്ല എടക്കര, എം.കെ. അബ്ദുറഹ്മാൻ മുബാറക് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story