Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightത്വലബ കോണ്‍ഫറന്‍സ്...

ത്വലബ കോണ്‍ഫറന്‍സ് ഒക്ടോബറില്‍

text_fields
bookmark_border
ചേളാരി: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ത്വലബ കോണ്‍ഫറന്‍സ് സംഘടിപ്പിക്കും. ഒക്ടോബര്‍ 19, 20, 21 തീയതികളിൽ വളാഞ്ചേരി അത്തിപ്പറ്റ ഫത്ഹുല്‍ ഫതാഹിലാണ് പരിപാടി. 'അറിവിന്‍ വിളക്കത്ത് ഒന്നിച്ചിരിക്കാം' പ്രമേയത്തില്‍ വിവിധ പരിപാടികള്‍ ഇതി​െൻറ ഭാഗമായി നടക്കും. സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ പ്രഖ്യാപനം നടത്തി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ അധ്യക്ഷത വഹിച്ചു. കെ.എന്‍.എസ് മൗലവി, സി.പി. ബാസിത് ഹുദവി‍, ഉമറുല്‍ ഫാറൂഖ് തങ്ങൾ, ഉവൈസ് പതിയാങ്കര, റാഫി പുറമേരി, ലത്തീഫ് പാലത്തുങ്കര, ഹബീബ് വരവൂർ, ആശിഖ് കവരത്തി, റഹീം പകര എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story