Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 8:17 AM GMT Updated On
date_range 18 July 2017 8:17 AM GMTരാമായണ പാരായണം തുടങ്ങി
text_fieldsbookmark_border
കൊണ്ടോട്ടി: അയ്യപ്പ സുബ്രഹ്മണ്യ ശിവക്ഷേത്രത്തിൽ രാമായണ പാരായണം തുടങ്ങി. ഡോ. ദേവകിക്കുട്ടിയാണ് പാരായണം നടത്തുന്നത്. എസ്. പ്രസന്ന, പി. ജയരാജൻ, സി.കെ. ശങ്കരൻ, വി. സുകുമാരൻ എന്നിവർ നേതൃത്വം നൽകി. ഔഷധക്കഞ്ഞി വിതരണം ചെയ്തു കൊണ്ടോട്ടി: രാമായണ മാസാചരണ ഭാഗമായി സ്കൂളിൽ ഔഷധക്കഞ്ഞി വിതരണം ചെയ്തു. നെടിയിരുപ്പ് ഗവ. വെൽെഫയർ യു.പി സ്കൂളിലാണ് ഔഷധക്കഞ്ഞി വിതരണം നടന്നത്. രാമായണ പാരായണം, ദശപുഷ്പങ്ങളുടെ പ്രദർശനം എന്നിവയും നടന്നു. പി.ടി.എ, എം.ടി.എ, എസ്.എം.സി പ്രതിനിധികൾ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story