Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightmust++അതിർത്തിയിൽ...

must++അതിർത്തിയിൽ ഇന്ത്യ–പാക്​ ഫ്ലാഗ്​ മീറ്റിങ്​​

text_fields
bookmark_border
must++അതിർത്തിയിൽ ഇന്ത്യ–പാക് ഫ്ലാഗ് മീറ്റിങ് അതിർത്തിയിൽ ഇന്ത്യ–പാക് ഫ്ലാഗ് മീറ്റിങ് ജമ്മു: അന്താരാഷ്ട്ര അതിർത്തിയിലെ സാംബ മേഖലയിൽ ബി.എസ്.എഫും പാകിസ്താൻ റേഞ്ചേഴ്സും ഫ്ലാഗ് മീറ്റിങ് നടത്തി. പാക് ഷെല്ലാക്രമണത്തിൽ ഇന്ത്യൻ ജവാനും പെൺകുട്ടിയും കൊല്ലപ്പെട്ട സംഭവത്തെതുടർന്ന് സമാധാന ആഹ്വാനവുമായാണ് കമാൻഡൻഡ്–വിഗ് കമാൻഡൻഡ് തല ഫ്ലാഗ് മീറ്റിങ് നടത്തിയത്. പാകിസ്താ​െൻറ ആവശ്യപ്രകാരമാണ് യോഗം ചേർന്നതെന്ന് ബി.എസ്.എഫ് വക്താവ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story