Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 8:01 AM GMT Updated On
date_range 2017-07-18T13:31:29+05:30must+ നടിയെക്കുറിച്ച് ഫേസ്ബുക്കിൽ പരാമർശം: റീമാകല്ലിങ്കലിനെതിരെ പരാതി
text_fieldsകൊച്ചി: ഫേസ്ബുക്ക് പോസ്റ്റിൽ നടിയുടെ പേര് പരാമർശിച്ചതുമായി ബന്ധപ്പെട്ട് റീമാകല്ലിങ്കലിനെതിരെ പരാതി. ബിനാനിപുരം സ്വദേശി അബ്ദുള്ള സയണിയാണ് ബിനാനിപുരം സ്റ്റേഷനിൽ പരാതി നൽകിയത്. റീമാ കല്ലിങ്കലിെൻറ ഫേസ്ബുക്ക് പോസ്റ്റിൽ നടിയെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ ഇരയുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് പരാതി.
Next Story