Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 8:01 AM GMT Updated On
date_range 2017-07-18T13:31:29+05:30മൊയ്തീൻ ഹാജി
text_fieldsപറമ്പിൽപീടിക: ചങ്കരമാട്ടിൽ സ്വദേശി മേലേ ചെറുവായി (64) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: യൂനുസ്, അസ്കർ (ചാത്രത്തൊടി എ.കെ.എച്ച്.എം യു.പി സ്കൂൾ അധ്യാപകൻ), ശബാനത്ത്. മരുമക്കൾ: ശാനിബ, ബിൻസി. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് കുന്നത്ത് ജുമാമസ്ജിദിൽ.
Next Story