Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 7:59 AM GMT Updated On
date_range 2017-07-18T13:29:59+05:30p1 venkayya news add must+++. പേജ ഒന്നിലെ വെങ്കയ്യ വാർത്തയുടെ അവസാന പാരഗ്രാഫ് മാറ്റി ഇത് നൽകുക. വെങ്കയ്യ രാജിവെച്ചത് കൂട്ടിച്ചേറത്തു
text_fieldsp1 venkayya news add must+++. പേജ ഒന്നിലെ വെങ്കയ്യ വാർത്തയുടെ അവസാന പാരഗ്രാഫ് മാറ്റി ഇത് നൽകുക. വെങ്കയ്യ രാജിവെച്ചത് കൂട്ടിച്ചേറത്തു പേജ ഒന്നിലെ വെങ്കയ്യ വാർത്തയുടെ അവസാന പാരഗ്രാഫ് മാറ്റി ഇത് നൽകുക. വെങ്കയ്യ രാജിവെച്ചത് കൂട്ടിച്ചേർത്തിട്ടുണ്ട് +++++++++++++++++++++++++++++++++++++++ മോദിയും അമിത് ഷായും ചേർന്ന് എടുത്ത തീരുമാനം തിങ്കളാഴ്ച ബി.ജെ.പി പാർലമെൻററി ബോർഡിൽ അറിയിച്ച ശേഷം വാർത്തസമ്മേളനത്തിൽ പ്രഖ്യാപിക്കുകയായിരുന്നു. ആന്ധ്രപ്രദേശിൽനിന്നുള്ള എം.പിയായ വെങ്കയ്യ നായിഡുവിന് 25 വർഷത്തെ പാർലമെൻററി പ്രവർത്തന പരിചയമുണ്ടെന്ന് അമിത് ഷാ പറഞ്ഞു. പ്രതിപക്ഷം ഗോപാൽ കൃഷ്ണ ഗാന്ധിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ സമവായത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതി സ്ഥാനാർഥിയായി നിശ്ചയിക്കപ്പെട്ടതിനെ തുടർന്ന് കേന്ദ്ര മന്ത്രിസ്ഥാനം വെങ്കയ്യ നായിഡു രാജിവെച്ചു. ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയുടെ കാലാവധി ആഗസ്റ്റ് 10ന് അവസാനിക്കും.
Next Story