Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightml kalla 1 pw

ml kalla 1 pw

text_fields
bookmark_border
സി.ഐ.ടി.യു കോഒാഡിനേഷൻ കമ്മിറ്റി കൺവെൻഷൻ കല്ലടിക്കോട്: സി.ഐ.ടി.യു കോഒാഡിനേഷൻ കമ്മിറ്റി പഞ്ചായത്ത്തല കൺവെൻഷൻ തച്ചമ്പാറയിൽ ജില്ല ജോയൻറ് സെക്രട്ടറി മനോമോഹനൻ ഉദ്ഘാടനം ചെയ്തു. പി.കെ. പ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം കുമാരൻ, പി. പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു. രാമൻകുട്ടി സ്വാഗതവും നടരാജൻ നന്ദിയും പറഞ്ഞു. സി.ഐ.ടി.യു കോഒാഡിനേഷൻ കമ്മിറ്റി പഞ്ചായത്ത്തല കൺവെൻഷൻ തച്ചമ്പാറയിൽ ജില്ല ജോയൻറ് സെക്രട്ടറി മനോമോഹനൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story