Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാത്തോലിക്ക കോൺഗ്രസ്...

കാത്തോലിക്ക കോൺഗ്രസ് പൊതുയോഗം

text_fields
bookmark_border
കല്ലടിക്കോട്: കാത്തോലിക്ക കോൺഗ്രസ് കരിമ്പ ലിറ്റിൽ ഫ്ലവർ ചർച്ച് പൊതുയോഗം ഇടവക വികാരി ഫാ. അനീഷ് ചെറുപറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സജി മാണി അധ്യക്ഷത വഹിച്ചു. ടോമി ഫിലിപ്പ്, രാജു മംഗലി, റെനി സോണി, നോബിൾ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടോമി ഫിലിപ്പ് (പ്രസി), നോബിൾ ആലപ്പാട് (വൈസ് പ്രസി), സജി മാണി (സെക്ര), രാജു മംഗലി (ജോ.സെക്ര), ജോർജ് കാഞ്ഞിരത്തിങ്കൽ (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story