Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightpkw1 pw

pkw1 pw

text_fields
bookmark_border
പരിപാടികൾ ഇന്ന് കാവശ്ശേരി, ആലത്തൂർ, വണ്ടാഴി, തരൂർ ഗ്രാമപഞ്ചായത്ത് ഓഫിസ്: പുതിയ റേഷൻ കാർഡ് വിതരണം --9.30. ആലത്തൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ: യു.പി.എസ്.എ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കാനുള്ള കൂടിക്കാഴ്ച --10.30. വിവാഹം മാത്തൂർ: മന്ദംപുള്ളി വീട്ടിൽ എ. ഉമ്മറി‍​െൻറ മകൻ ഫൈസൽഖാനും കരിയങ്കോട് ആനിക്കോട്ട് ഹബീബ് മൻസിലിൽ മജീദി‍​െൻറ മകൾ ഷംനയും വിവാഹിതരായി. പുലാപ്പറ്റ: കോണിക്കഴി നരിയംപാടം വീട്ടിൽ എൻ.എച്ച്. മുഹമ്മദി‍​െൻറ മകൾ സീനത്തും കോയമ്പത്തൂർ സുഗുണപുരം രാജീവ് ഗാന്ധി നഗറിൽ അക്ബർ അലിയുടെ മകൻ സദ്ദാം ഹുസൈനും വിവാഹിതരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story