Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightml cherp 3 pw

ml cherp 3 pw

text_fields
bookmark_border
വ്യാപാരി വ്യവസായി ജനറൽ ബോഡി ചെർപ്പുളശ്ശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഷൊർണൂർ നിയോജക മണ്ഡലം ജനറൽ ബോഡിയും പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പും ചെർപ്പുളശ്ശേരിയിൽ നടന്നു. ജില്ല ജനറൽ സെക്രട്ടറി കെ.എ. ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് മുസ്തഫ മുളയങ്കാവ്, തിരുവാഴിയോട് യൂനിറ്റ് പ്രസിഡൻറ് കൊച്ചു, ചെർപ്പുളശ്ശേരി യൂനിറ്റ് പ്രസിഡൻറ് കെ.എം. ഹമീദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി. അനിൽ (പ്രസി), ശശികുമാർ (ആക്ടിങ് പ്രസി), ഇ.എം. ഹാഷിം (ജന. സെക്ര), എബ്രഹാം തമ്പി (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story