Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 8:11 AM GMT Updated On
date_range 2017-07-17T13:41:30+05:30കർക്കടക ചികിത്സ
text_fieldsകോട്ടക്കൽ: ആയുർവേദ കോളജിൽ ക്ക് മുൻകൂർ ബുക്ക് ചെയ്യണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 9947009992 വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു കോട്ടക്കൽ: നഗരസഭ വാർഷിക പദ്ധതി പ്രകാരം വിവിധ പദ്ധതികളിലേക്ക് വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ അപേക്ഷ പത്രങ്ങൾ തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും. അപേക്ഷകൾ 27ന് വൈകുന്നേരം നാല് വരെ ഓഫിസിൽ സ്വീകരിക്കുമെന്ന് ചെയർമാൻ കെ.കെ. നാസർ അറിയിച്ചു. വെബ്സൈറ്റ്: www.kottakkal.lsgkerala.gov.in.
Next Story