Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൈതപ്രം സഞ്ചരിച്ച...

കൈതപ്രം സഞ്ചരിച്ച കാറിന് പിറകില്‍ ടിപ്പറിടിച്ചു

text_fields
bookmark_border
ആനക്കര: ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി സഞ്ചരിച്ച കാറിന് പിറകില്‍ ടിപ്പര്‍ ലോറിയിടിച്ചു. ആലൂര്‍ വൈശാഖ മേളയിലെ പ്രഥമ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ പോകുമ്പോള്‍ പടിഞ്ഞാറങ്ങാടിയില്‍ വെച്ചാണ് അപകടം. അമിതവേഗതയില്‍ വന്ന ടിപ്പര്‍ ലോറി കാറിന് പിറകിലിടിക്കുകയായിരുന്നു. കാറി​െൻറ പിറകുവശം തകർന്നു. ആർക്കും പരിക്കില്ല. തൃത്താല-പടിഞ്ഞാറങ്ങാടി-എടപ്പാള്‍ റോഡില്‍ ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ പതിവാണ്. ചിത്രം pkg16 car കൈതപ്രം സഞ്ചരിച്ച കാറിൽ ടിപ്പര്‍ ലോറിയിടിച്ച് പിറകുവശം തകർന്ന നിലയില്‍
Show Full Article
TAGS:LOCAL NEWS 
Next Story