Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightmm sa1

mm sa1

text_fields
bookmark_border
മലപ്പുറം മേൽമുറി എം.എം.ഇ.ടി ഹയർസെക്കൻഡറി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതിയുടെ ഉദ്ഘാടനം എഴുത്തുകാരൻ പി. സുരേന്ദ്രൻ സ്കൂൾ പ്രതിനിധി മലീഹ ഫാത്തിമക്ക് പത്രം നൽകി നിർവഹിക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ജെംസ് ആൻഡ് ജ്വല്ലറി അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ സൈഫു, സ്കൂൾ മാനേജർ ഉമ്മർകോയ, ഹെഡ്മാസ്റ്റർ അബൂബക്കർ, പി.ടി.എ പ്രസിഡൻറ് നിസാർ തങ്ങൾ, സ്റ്റാഫ് സെക്രട്ടറി ബഷീർ എന്നിവർ സമീപം. മലപ്പുറം ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ജെംസ് ആൻഡ് ജ്വല്ലറിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്
Show Full Article
TAGS:LOCAL NEWS 
Next Story