Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാർഥികളെ മർദിച്ച...

വിദ്യാർഥികളെ മർദിച്ച സംഭവത്തെ അപലപിച്ചു

text_fields
bookmark_border
പുതുനഗരം: പുതുനഗരം മുസ്ലിം ഹൈസ്കൂളിൽ വൈകി വന്നെന്ന് ആരോപിച്ച് വിദ്യാർഥികളെ അധ്യാപകൻ മർദിച്ച സംഭവത്തെ ഫ്രെേറ്റണിറ്റി മൂവ്മ​െൻറ് ജില്ല അഡ്ഹോക് കമ്മിറ്റി അപലപിച്ചു. മർദനത്തിൽ പരിക്കുകളോടെ ചിറ്റൂർ ഗവ. ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥികളെ മൂവ്മ​െൻറ് ഭാരവാഹികൾ സന്ദർശിച്ചു. തുടർന്ന്, രക്ഷിതാക്കളുമായും പൊലീസുമായും ഭാരവാഹികൾ സംസാരിച്ചു. മർദനത്തിനിരയായത് പട്ടികജാതി വിഭാഗത്തിൽപെട്ട കുട്ടികളായതിനാൽ പട്ടികജാതി --വർഗ കമീഷൻ സംഭവത്തിൽ ഇടപെടുകയും ഉത്തരവാദിയായ അധ്യാപകനെതിരെ നടപടിയെടുക്കുകയും വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. അഡ്ഹോക് കമ്മിറ്റി കൺവീനർ റഷാദ് പുതുനഗരം, രമേഷ് പുതൂർ, അഫ്സൽ, അബ്റാർ എന്നിവരടങ്ങിയ സംഘമാണ് സന്ദർശിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story