Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചിത്രാഞ്ജലി തിയറ്റർ...

ചിത്രാഞ്ജലി തിയറ്റർ നവീകരണത്തിന് തുടക്കം

text_fields
bookmark_border
പാലക്കാട്: സംസ്ഥാന ചലച്ചിത്ര വികസന കോപെറേഷ‍​െൻറ കീഴിലുള്ള ചിറ്റൂരിലെ ചിത്രാഞ്ജലി തിയറ്റർ ആധുനിക സാങ്കേതിക മികവോടെ രണ്ട് തിയറ്ററുകളായി നവീകരിക്കുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കെ. കൃഷ്ണൻകുട്ടി എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. കെ.എസ്.എഫ്.ഡി.സി ചെയർമാൻ ലെനിൻ രാജേന്ദ്രൻ, മാനേജിങ് ഡയറക്റ്റർ ദീപ ഡി. നായർ, നഗരസഭ ചെയർമാൻ ടി.എസ്. തിരുവെങ്കിടം എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story