Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:18 AM GMT Updated On
date_range 2017-07-16T13:48:49+05:30അബ്ദുറഹ്മാൻ
text_fieldsകാളികാവ്: പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന കുപ്പനത്ത് അബ്ദുറഹ്മാന് (72) നിര്യാതനായി. ഭാര്യ: ഏലാട്ടുപറമ്പില്‍ ഫാത്തിമ. മക്കള്‍: അബ്ദുസ്സലാം, മുജീബ് റഹ്മാന്, അമീറലി, മുനീറലി, നിസാറ ബീഗം. മരുമക്കള്‍: അക്ബര്‍ (പൂക്കോട്ടുംപാടം), ഷഫ്ന, ഹസീന, ഷാഹിദ, നുസ്റീന. സഹോദരി: മറിയമ്മിന്നീസ. ഖബറടക്കം ഞായര്‍ രാവിലെ ഒമ്പതിന് കാളികാവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Next Story