Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി പെൻഷൻകാർ മുഖ്യമന്ത്രിക്ക് കത്തയച്ചു

text_fields
bookmark_border
മലപ്പുറം: കെ.എസ്.ആർ.ടി.സി പെൻഷൻ കുടിശ്ശികയാക്കിയ നടപടിയിൽ പ്രതിഷേധിച്ച് പെൻഷൻകാർ മുഖ്യമന്ത്രിക്ക് കത്തയച്ചു. മലപ്പുറം ഹെഡ്പോസ്റ്റ് ഓഫിസിന് മുന്നിൽ നടന്ന പരിപാടി പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി വി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പി.എസ്. രാധാകൃഷ്ണൻ, സി.എം. ചിദംബരൻ എന്നിവർ സംസാരിച്ചു. കെ.എ. അരവിന്ദൻ, ടി.ജി. ഗംഗാധരൻ, എം.പി. പറങ്ങോടൻ, സി. കേശവൻ, എൻ.കെ. അബു ഹാജി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story