Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസമസ്​ത:...

സമസ്​ത: ശുചിത്വദിനാചരണം ഇന്ന്​

text_fields
bookmark_border
ചേളാരി: സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡി​െൻറ ആഭിമുഖ്യത്തിൽ ഞായറാഴ്ച ശുചിത്വദിനമായി ആചരിക്കുന്നു. പള്ളികളും മദ്റസകളും കേന്ദ്രീകരിച്ച് ശുചീകരിക്കും. സംസ്ഥാനതല ഉദ്ഘാടനം പാണമ്പ്ര ഇസ്സത്തുൽ ഇസ്ലാം മദ്റസയിൽ സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ നിർവഹിച്ചു. സമസ്തകേരള ജംഇയ്യതുൽ മുഅല്ലിമീൻ കേന്ദ്ര കൗൺസിൽ പ്രസിഡൻറ് സി.കെ.എം. സാദിഖ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാദി മുഹമ്മദ്കോയ തങ്ങൾ ജമലുല്ലൈലി പ്രാർഥന നടത്തി. കെ.ടി. ഹംസ മുസ്ലിയാർ, ഇ. മൊയ്തീൻ ഫൈസി പുത്തനഴി, പി.എം. പോക്കർകുട്ടി ഹാജി, നവാസ് ബാഖവി, അഹ്മദ് തെർളായി എന്നിവർ സംബന്ധിച്ചു. കെ. മോയിൻകുട്ടി മാസ്റ്റർ സ്വാഗതവും കെ. സംസക്കോയ നന്ദിയും പറഞ്ഞു. കാപ്ഷൻ സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡി​െൻറ ആഭിമുഖ്യത്തിൽ നടത്തുന്ന ശുചിത്വദിനാചരണത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story