Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:13 AM GMT Updated On
date_range 2017-07-16T13:43:00+05:30പനി ബാധിച്ച് മരിച്ചു
text_fieldsകാളികാവ്: പനി ബാധിച്ച് യുവതി മരിച്ചു. മഞ്ഞപ്പെട്ടി പള്ളിപ്പടിയിൽ താമസിക്കുന്ന ചെരുച്ചി മുഹമ്മദിെൻറ ഭാര്യ ഫാത്തിമ സുഹ്റയാണ് (41) മരിച്ചത്. ഒരാഴ്ചയായി പനി ബാധിച്ച് വണ്ടൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ശനിയാഴ്ച മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. മക്കൾ: റാഷിദ്, റഷീദ, ശിഫ. മരുമകൻ: നൗഫൽ. ഖബറടക്കം ഞായറാഴ്ച ഒമ്പതിന് മഞ്ഞപ്പെട്ടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Next Story