Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:13 AM GMT Updated On
date_range 2017-07-16T13:43:00+05:30ഭക്ഷണം തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
text_fieldsതിരൂരങ്ങാടി: . കടലുണ്ടി നഗരം മേലേവീട്ടിൽ ആയത്തുല്ലയുടെ മകൾ ജസയാണ് (നാല്) മരിച്ചത്. ശനിയാഴ്ച വൈകീട്ട് ബംഗളൂരുവിലെ താമസ സ്ഥലത്താണ് സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ഡോ. എ.വി. ഫർഹ (മണിപ്പാൽ ഹോസ്പിറ്റൽ, ബാംഗളൂരു). സഹോദരി: അഫ്രീൻ. പിതാവ് ആയത്തുല്ല ബംഗളൂരുവിൽ ഐ.ടി എൻജിനീയറാണ്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കടലുണ്ടി നഗരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Next Story