Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightml kongad 1 pe

ml kongad 1 pe

text_fields
bookmark_border
വയറിളക്ക രോഗ നിയന്ത്രണ പക്ഷാചരണം തുടങ്ങി കോങ്ങാട്: സാമൂഹിക ആരോഗ്യ കേന്ദ്രം, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഊർജിത വയറിളക്ക രോഗ നിയന്ത്രണ പക്ഷാചരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി. ലത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. കിഷോർ കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. സുഭദ്ര, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. സേതുമാധവൻ, മുണ്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. മഞ്ജു, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി. ബിന്ദു എന്നിവർ സംസാരിച്ചു. ഹെൽത്ത് സൂപ്പർ വൈസർ കെ. ഹരിപ്രകാശ്, ഹെൽത്ത് ഇൻസ്പെക്ടർ എ.കെ. ഹരിദാസ് എന്നിവർ ക്ലാസെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.വി. സാജൻ, എം. പ്രസാദ്, സിസി മോൻ തോമസ്, പ്രോഗ്രാം ലെയ്സൺ ഓഫിസർ രജീഷ് എന്നിവർ നേതൃത്വം നൽകി. മെഡിക്കൽ ഓഫിസർ എം. ലീന കുമാരി സ്വാഗതവും പബ്ലിക്ക് ഹെൽത്ത് നഴ്സിങ് സൂപ്പർ വൈസർ വി.ജി. ജയകുമാരി നന്ദിയും പറഞ്ഞു. വയറിളക്കരോഗ നിയന്ത്രണ പക്ഷാചരണം കോങ്ങാട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി. ലത ഉദ്ഘാടനം ചെയ്യുന്നു --
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story