Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightml cherp 1 pw

ml cherp 1 pw

text_fields
bookmark_border
ബൈത്തുറഹ്മ സമർപ്പണം ചെർപ്പുളശ്ശേരി: വാഹനാപകടത്തിൽ മരിച്ച ചെറുവശ്ശേരി പള്ളിയാലിൽ നാസറി​െൻറ കുടുംബത്തിന് ഖത്തർ കെ.എം.സി.സി ഷൊർണൂർ മണ്ഡലം കമ്മിറ്റി നിർമിച്ചു നൽകിയ ബൈത്തുറഹ്മ താക്കോൽ ദാനം പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങൾ നിർവഹിച്ചു. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലം, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് എം. വീരാൻ ഹാജി ഖത്തർ കെ.എം.സി.സി ജനറൽ സെക്രട്ടറി മഖ്ബൂൽ തച്ചോത്ത്, മണ്ഡലം കെ.എം.സി.സി പ്രസിഡൻറ് പി. സുലൈമാൻ ഹാജി, കെ.എം.സി.സി മണ്ഡലം കോഒാഡിനേറ്റർ മുഹമ്മദ് കുന്നത്ത്, എം.പി. ഹസൈനാർ, അബ്ബാസ് വാണിയംകുളം, ഈസ ദാരിമി, സി.എം. അഷറഫ്, സി.എം. അക്ബർ, മേലാടയിൽ വാപ്പുട്ടി, നാസർ മാസ്റ്റർ, കെ. രായിൻ, മാടാല മുഹമ്മദലി, ഹഖീം ചെർപ്പുളശ്ശേരി എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story