Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 12:11 PM GMT Updated On
date_range 15 July 2017 12:11 PM GMTml cherp 2 pw
text_fieldsbookmark_border
ക്ലബുകളുടെ ഉദ്ഘാടനവും ജനസംഖ്യ ബോധവത്കരണവും ചെര്‍പ്പുളശ്ശേരി: ഗവ. ഹൈസ്കൂളില്‍ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനോദ്ഘാടനം പുലാപ്പറ്റ ഗവ. ഹൈസ്കൂൾ മലയാളം അധ്യാപകന് കേളു നിര്‍വഹിച്ചു. പ്രധാനാധ്യാപിക മിനികുമാരി അധ്യക്ഷത വഹിച്ചു. ചെര്‍പ്പുളശ്ശേരി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ബീന ഫിലിപ്പ് ജനസംഖ്യ ബോധവത്കരണ ക്ലാസ് എടുത്തു. സോഷ്യല്‍ സയന്‍സ് ക്ലബ് കണ്‍വീനര്‍ ഷംസീറ സ്വാഗതവും ക്ലബ് സെക്രട്ടറി ജയചന്ദ്രന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story