Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആട് ആൻറണിയെ ഒറ്റപ്പാലം ...

ആട് ആൻറണിയെ ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി

text_fields
bookmark_border
ഒറ്റപ്പാലം: കുപ്രസിദ്ധ മോഷ്ടാവ് . വിവിധ കേസുകളിൽ പ്രതി ചേർക്കപ്പെട്ട് ജയിലിൽ കഴിയുന്ന ആൻറണിയെ രാവിലെ പതിനൊന്നോടെയാണ് ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. ഷൊർണൂർ കല്ലിപ്പാടം കാർമൽ സ്കൂളിന് സമീപം അമ്പാടിയിൽ വിനോദ് നായരുടെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ടാണ് ആൻറണിയെ കോടതിയിലെത്തിച്ചത്. സാക്ഷിമൊഴിയെടുക്കാൻ കേസ് ജൂലൈ 28ലേക്ക് മാറ്റി.
Show Full Article
TAGS:LOCAL NEWS 
Next Story