Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗെയിൽ പൈപ്പ് ലൈൻ:...

ഗെയിൽ പൈപ്പ് ലൈൻ: ഭൂവുടമകളുടെ പരാതി പരിഹരിക്കണം ^-മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
ഗെയിൽ പൈപ്പ് ലൈൻ: ഭൂവുടമകളുടെ പരാതി പരിഹരിക്കണം -മനുഷ്യാവകാശ കമീഷൻ മലപ്പുറം: വാതക പൈപ്പ് ലൈൻ സ്ഥാപിക്കാൻ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ഭൂമി ഏറ്റെടുക്കുന്നതിനുമുമ്പ് ഭൂവുടമകളുടെ പരാതികൾ പരിഹരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. മലപ്പുറം സ്വദേശികളായ 17 പേർ നൽകിയ പരാതികളിലാണ് കമീഷൻ അംഗം കെ. മോഹൻകുമാറി​െൻറ ഉത്തരവ്. ഏറ്റെടുക്കുന്ന സ്ഥലവിവരം വിജ്ഞാപനം ചെയ്തിട്ടില്ലെന്നും നിയമാനുസൃതം നോട്ടീസ് നൽകിയിട്ടില്ലെന്നും പരാതികളിൽ പറയുന്നു. നഷ്ടപരിഹാരം അപര്യാപ്തമാണെന്നും കമീഷൻ നിരീക്ഷിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story