Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 12:03 PM GMT Updated On
date_range 2017-07-15T17:33:30+05:30പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു
text_fieldsകൊണ്ടോട്ടി: കേസിൽ ഉൾപ്പെട്ടവരുമായി പോകുന്നതിനിടെ . കൊണ്ടോട്ടി പൊലീസിെൻറ വാഹനമാണ് പുളിക്കലിന് സമീപം അപകടത്തിൽപ്പെട്ടത്. അടിപിടികേസിൽ ഉൾപ്പെട്ടവരുമായി വാഹനം സ്റ്റേഷനിലേക്ക് വരുന്നതിനിടെ ഒളവട്ടൂർ കക്കുത്തിങ്ങലിൽ റോഡരികിലെ ഡ്രെയ്നേജിൽ വീഴുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് പൊലീസ് അറിയിച്ചു. ബോധവത്കരണ പരിപാടി കൊണ്ടോട്ടി: കൊട്ടപ്പുറം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പെൺകുട്ടികൾക്കായി 'ശ്രദ്ധ' ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പ്രധാനാധ്യാപിക മിനിക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു. വി.സി. മുഹമ്മദ് ജമീൽ, എം. സലീന എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. അധ്യാപകരായ ഉദയകുമാർ, അനീസ് എന്നിവർ സംസാരിച്ചു.
Next Story