Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രവാസി ലെയ്സൺ ഓഫിസ്...

പ്രവാസി ലെയ്സൺ ഓഫിസ് അടച്ചു പൂട്ടൽ: എം.എൽ.എയുടെ കത്ത് നോർക്കക്ക് നൽകിയതായി മുഖ്യമന്ത്രി

text_fields
bookmark_border
കോട്ടക്കൽ: പ്രവാസികൾക്കാവശ്യമായ പെൻഷനുകൾ ഉൾപ്പെടെയുള്ള ക്ഷേമ സൗകര്യങ്ങൾ ലഭ്യമാക്കാൻ ആരംഭിച്ച പ്രവാസി ക്ഷേമ ബോർഡി​െൻറ ലെയ്സൺ ഓഫിസ് അടച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നൽകിയ കത്ത് പരിശോധനക്കായി നോർക്ക വകുപ്പ് സെക്രട്ടറിക്ക് നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. 14ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യമറിയിച്ചതെന്ന് എം.എൽ.എ അറിയിച്ചു. കേന്ദ്രം കോഴിക്കോട് റീജനൽ ഓഫിസിൽ ലയിപ്പിച്ച നടപടി പ്രവാസികൾക്ക് പ്രയാസം സൃഷ്ടിക്കുമെന്നും കോട്ടക്കലിൽ തന്നെ നില നിർത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നുമായിരുന്നു ആവശ്യം. 2012 ജൂൺ ആറിനാണ് കേന്ദ്രം ആരംഭിച്ചത്. ഓഫിസ് അടച്ചുപൂട്ടിയത് പ്രവാസികൾക്ക് ഏറെ തിരിച്ചടിയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story