Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightmc25

mc25

text_fields
bookmark_border
ബാങ്ക് െതരഞ്ഞെടുപ്പ് വെട്ടത്തൂർ: സർവിസ് സഹകരണ ബാങ്ക് െതരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വെട്ടത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ടെടുപ്പ്. 11 അംഗങ്ങളാണ് ഭരണസമിതിയിലുണ്ടാവുക. ജനറൽ ആറ്, വനിത സംവരണം മൂന്ന്, ഡിപ്പോസിറ്റ്, പട്ടികജാതി സംവരണം എന്നിവയിൽ ഒരോ സീറ്റുകളാണ് ഉള്ളത്. യു.ഡി.എഫും സി.പി.എമ്മി​െൻറ നേതൃത്വത്തിലെ സഹകരണ മുന്നണിയും തമ്മിലാണ് മത്സരം. ബാങ്ക് നിലവിൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ഭരണ സമിതിയിൽ യു.ഡി.എഫിലുണ്ടായ അനൈക്യമാണ് ബാങ്ക് അഡ്മിനിസ്ട്രേറ്റർ ഭരണത്തിലേക്കെത്താൻ കാരണമായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story